യാത്ര ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി മീര ജാസ്മിൻ… പ്രായത്തെ വെല്ലുന്ന താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…
എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിൻറെ നായികയായി അരങ്ങേറിയ താരമാണ് നടി മീര ജാസ്മിൻ. അതിന് ശേഷം തമിഴ് ചലച്ചിത്ര…