സീത മഹാലക്ഷ്മിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ…! ബിക്കിനിയിൽ തിളങ്ങി നടി മൃണാൾ താക്കൂർ…
മറാത്തി ഭാഷ ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിക്കുകയും പിന്നീട് ബോളിവുഡിലേക്ക് ചുവടുവെച്ച് അവിടെ തന്റേതായ ഒരു ഇരിപ്പിടം നേടിയെടുക്കുകയും ചെയ്ത താരമാണ് നടി മൃണാൾ താക്കൂർ .…