സെറ്റും മുണ്ടിൽ അതീവ സുന്ദരിയായി പൊങ്കാല അർപ്പിക്കാനെത്തി നടി നമിത പ്രമോദ് ; ചിത്രങ്ങൾ വൈറലായി മാറുന്നു …

ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ആറ്റുകാലിലെ പൊങ്കാല മഹോത്സവം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള സ്ത്രീകൾ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുപോലും ഉള്ള സ്ത്രീ…