സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായി നമ്മുടെ ബാലാമണി… നവ്യയുടെ വിഷു സ്പെഷ്യൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…
ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷം ചെയ്തു സിബി മലയിൽ അണിയിച്ചൊരുക്കിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടി നവ്യ നായർ.…