ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ സ്വന്തം ടിങ്കുമോൾ… നയൻതാരയുടെ സ്റ്റൈലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

ബാലതാരമായി സിനിമകളിൽ വേഷമിട്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുന്ന ഈ കൊച്ചു താരങ്ങളുടെ തുടർന്നുള്ള വിശേഷങ്ങൾ അറിയുവാൻ പ്രേക്ഷകർ എന്നും താൽപര്യം കാണിക്കാറുണ്ട്. വളർന്നു വലുതായ ഇവരുടെ ചിത്രങ്ങൾ…