ഇതാര് ഹാഫ് സാരി ധരിച്ച യക്ഷിയോ..നടി നിരഞ്ജനയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് പ്രശസ്ത സംവിധായകൻ രഞ്ജിത്ത് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ലോഹം . തിയേറ്ററുകളിൽ വിജയം നേടിയ ഈ ചിത്രത്തിലൂടെ ബാലതാരമായി വേഷമിട്ടുകൊണ്ട് പ്രേക്ഷക മനസ്സുകളിലേക്ക് കടന്നുവന്ന…