സാരിയിൽ അതീവ സുന്ദരിയായി പ്രേക്ഷകരുടെ സ്വന്തം ബാസന്തി… സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി നിത്യ ദാസിന്റെ ചിത്രങ്ങൾ…
ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി നിത്യ ദാസ് . ചിത്രത്തിൽ…