ആരാധകരുടെ കണ്ണിലും മനസ്സിലും തിളങ്ങി നടി പൂജ ഹെഗ്‌ഡേ ; സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ അതീവ ഗ്ലാമറസ്സായി താരം ….

മുഖംമൂടി എന്ന തമിഴ് ചിത്രത്തിൽ നായികയായി വേഷമിട്ട് കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി പൂജ ഹെഗ്‌ഡേ. പിന്നീട് ഇങ്ങോട്ട് അവസരങ്ങളാണ് തെന്നിന്ത്യയിലും ബോളിവുഡിലുമായി നേടിയത്.…