ഗ്ലാമർ രംഗങ്ങളിൽ ശ്രദ്ധ നേടി പ്രഭുദേവ നായകനായി എത്തുന്നു സൈക്കോളജിക്കൽ ത്രില്ലർ ചിത്രം “ബഗീര”..! ട്രൈലർ കാണാം..
അദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് നടൻ പ്രഭുദേവ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് ബഗീര . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്…