വർമൻ ഇല്ലെങ്കിൽ ജയിലറിന് ഇത്രയും സ്വീകാര്യത ലഭിക്കുമായിരുന്നില്ല… വിനായകന്റെ പ്രകടനത്തെ പ്രശംസിച്ച രജനീകാന്തിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു…
ജയിലറിലെ വിനായകന്റെ വില്ലൻ കഥാപാത്രമായ വർമനെ ഷോലെ ചിത്രത്തിലെ ഗബ്ബർ സിങ്ങിനോട് ഉപമിച്ചിരിക്കുകയാണ് നടൻ രജനികാന്ത്. കഥ കേട്ടപ്പോൾ തന്നെ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ തരംഗമാകുമെന്നും ജയിലറിന്…