രജനീകാന്തിൻ്റെ ഭാര്യയായി മഞ്ജു വാര്യർ. പുതിയ ചിത്രത്തിൻ്റെ വിവരങ്ങൾ പങ്കുവച്ച് താരം
സൂപ്പർസ്റ്റാർ സ്റ്റാർ രജനീകാന്ത് നായകനായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയാൻ. T.J ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ആ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കുന്ന വിവരം…