അവാർഡ് ചടങ്ങിൽ ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കിൽ എത്തി നാഷണൽ ക്രഷ് രശ്മിക മന്ദാന ; താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….
ചലച്ചിത്ര ലോകത്തേക്ക് കന്നട ചിത്രമായ കിറിക് പാർട്ടി എന്നതിലൂടെ നായികയായി അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് നടി രശ്മിക മന്ദാന. തൊട്ടടുത്ത വർഷം തന്നെ താരം…