പുഷ്പ 2 ഷൂട്ടിംഗ് ലൊക്കേഷനിൽ ജോയിൻ ചെയ്ത് ശ്രീവല്ലി…!

തെന്നിന്ത്യൻ താരസുന്ദരി നടി രശ്മിക മന്ദാന തെലുങ്കു ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ജോയിൻ ചെയ്തു. പുഷ്പയിൽ നായിക വേഷം കൈകാര്യം ചെയ്യുന്ന രശ്മിക…