സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷ ഓർമ്മകൾ പങ്കുവെച്ച് നടി റിമ കല്ലിങ്കൽ..
ശ്യാമപ്രസാദിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഋതു എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച് താരമാണ് നടി റിമ കല്ലിങ്കൽ. അരങ്ങേറ്റ ചിത്രത്തിൽ തന്നെ നായികയായി രംഗപ്രവേശനം ചെയ്ത…