ബിഗ് ബോസ് ഫെയിം ഋതു മന്ത്രയുടെ സ്റ്റൈലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറുന്നു… ചിത്രങ്ങൾ കാണാം …
ഒട്ടേറെ ആരാധകരുള്ള ഒരു വമ്പൻ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷകളിലും റിയാലിറ്റി ഷോ നടക്കുന്നുണ്ട്. അല്പം വൈകിയാണ് മലയാളത്തിൽ ഷോ ആരംഭിച്ചത്.…