ഇനി കേക്ക് മുറിച്ചുള്ള ആഘോഷം… വീണ്ടും ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മലയാളത്തിൻറെ ഫാഷൻ ക്വീൻ സാനിയ…

വളരെ ചുരുങ്ങിയ സമയം കൊണ്ട് അതും തന്റെ ചെറുപ്രായത്തിൽ തന്നെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത യുവതാര സുന്ദരിയാണ് നടി സാനിയ .…