ഓസ്ട്രേലിയയിൽ ഹോട്ട് ലുക്കിൽ അടിച്ച് പൊളിച്ച വീഡിയോ പങ്കുവെച്ചുകൊണ്ട് നടി സാനിയ ഇയ്യപ്പൻ…!
ഇന്ന് സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യം ആയിട്ടുള്ള താരങ്ങളിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാനിയ എന്ന കാര്യം താരത്തിന്റെ സോഷ്യൽ…