വീണ്ടും ദുബായിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി സാനിയ ; താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും പിന്നീട് സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായാണ് തുടക്കമെങ്കിലും ഒട്ടും വൈകാതെ തന്നെ…