ഹണി ട്രാപ്പിലൂടെ 11 ലക്ഷം തട്ടിയെടുത്ത സീരിയൽ നടിയും ആൺ സുഹൃത്തും പിടിയിലായി…!

ഹണി ട്രാപ്പ് വഴി പണം തട്ടിയെടുത്ത കേസിൽ യുവതിയും ആൺ സുഹൃത്തും പിടിയിലായി. സീരിയൽ താരവും അഭിഭാഷകമായ നിത്യയും നിത്യയുടെ സുഹൃത്ത് ബിനുവുമാണ് പോലീസ് പിടിയിലായത് .…