സ്റ്റൈലൻ ലുക്കിൽ തിളങ്ങി മലയാളികളുടെ പ്രിയതാരം നടി ശാലിൻ സോയ…
ബാലതാരമായി തന്നെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും രംഗപ്രവേശനം ചെയ്ത താര സുന്ദരിയാണ് നടി ശാലിൻ സോയ . അഭിനയരംഗത്തേക്ക് കടന്നുവരുന്നതോടൊപ്പം പ്രേക്ഷകഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു ഈ താരം ചുവടുവെച്ചത്.…