ശകുന്തളയായി വേഷമിട്ടുകൊണ്ട് നടി സാമന്ത…ശാകുന്തളത്തിന്റെ മലയാളം ട്രെയിലർ വീഡിയോ ഏറ്റെടുത്ത് ആരാധകർ….

ഗുണശേഖരന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന തെലുങ്ക് ഭാഷാ ചിത്രമാണ് ശാകുന്തളം. അഭിജ്ഞാന ശാകുന്തളം എന്ന ജനപ്രിയ നാടകത്തെ ആസ്പദമാക്കിയാണ് ശാകുന്തളം അണിയിച്ചൊരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ശകുന്തളയായി…