അതിമനോഹര നൃത്ത ചുവടുകളുമായി ഈ പ്രായത്തിലും പ്രേക്ഷകരെ അമ്പരപ്പിച്ച് നടി ശോഭന..!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള നായികമാരിൽ ഒരാളാണ് നടി ശോഭന. കുട്ടിക്കാലം മുതൽക്കേ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള ശോഭന തൻറെ നൃത്ത മികവുകൊണ്ടും അഭിനയം കൊണ്ടും മലയാളി പ്രേക്ഷകഹൃദയങ്ങൾ…