മണിച്ചിത്രത്താഴ് 4K റി റിലീസ്. പ്രിവ്യൂ ഷോയ്ക്ക് ശേഷം ശോഭനയുടെ പ്രതികരണം.| Manichithrathaazhu Video

മലയാളത്തിൻ്റെ ക്ലാസിക്കുകളിൽ ഒന്നായി അറിയപ്പെടുന്ന മണിച്ചിത്രത്താഴ് വീണ്ടും തീയറ്ററുകളിലേക്കെത്തുകയാണ്. വൻ വരവേൽപാണ് ചിത്രത്തിൻ്റെ പ്രിവ്യൂ ഷോയ്ക്ക് ചെന്നെയ്യിൽ നിന്ന് ലഭിച്ചത്. മണിച്ചിത്രത്താഴ് റിലീസ് ചെയ്യുന്നത് 1993ലാണ്. 31…