മികച്ച നടൻ ടോവിനോ തോമസും മികച്ച നടി കല്യാണിയും…. സൈമ അവാർഡ്സിൽ ശോഭിച്ച് മലയാള സിനിമ….
ഈ വർഷത്തെ സൗത്ത് ഇന്ത്യൻ ഇൻറർനാഷ്ണൽ ഫിലിം അവാർഡിൽ ശോഭിച്ച് നിൽക്കുകയാണ് നമ്മുടെ മലയാള സിനിമ . ദക്ഷിണേന്ത്യയിലെ നാല് സിനിമ രംഗത്ത് പ്രതിഭകൾക്ക് അവാർഡ് സമ്മാനിക്കുന്നതിന്…