ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഹോട്ട് ലുക്കിൽ തിളങ്ങി നടി ശ്രിന്ദ… താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ…
സഹ സംവിധായകയായി തൻറെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുകയും പിന്നീട് സഹനടിയായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും അഭിനയരംഗത്ത് ശോഭിക്കുകയും ചെയ്ത താരമാണ് നടി ശ്രിന്ദ .…