കളരി അഭ്യസിക്കുന്ന വീഡിയോ പങ്കുവെച്ച് നടി സ്വാസിക വിജയ് ; വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്റുമായി എത്തിയവന് താരത്തിന്റെ കിടിലൻ മറുപടി !
ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരങ്ങൾ ഇന്നിപ്പോൾ മലയാളത്തിൽ വളരെ കുറവാണ്. എന്നാൽ ഒരു കാലത്ത് മലയാളത്തിൽ ഇത്തരം താരങ്ങൾ സജീവമായിരുന്നു. എന്നാൽ ഇന്നാകട്ടെ ഏതെങ്കിലും ഒരു…