കളരി അഭ്യാസത്തിലെ അടുത്ത ചുവടുമായി നടി സ്വാസിക വിജയ്.. കളരി അഭ്യാസ വീഡിയോ ഒരിക്കൽ കൂടി പങ്കുവെച്ച് താരം ….
നടി സ്വാസിക വിജയ് താൻ കളരി പ്രാക്ടീസ് ചെയ്യുന്ന ചില ചിത്രങ്ങളും വീഡിയോകളും കുറച്ച് ദിവസങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ അടുത്ത ചിത്രത്തിലേക്ക് ഉള്ള…