പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടതോടെ നയൻതാര ചിത്രത്തിൽ നിന്ന് പിന്മാറി പകരക്കാരിയായി തമന്ന… ക്ലൈമാക്സ് രംഗം അടിമുടി മാറ്റിയ ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞു സംവിധായകൻ…
കാർത്തി – തമന്ന താര ജോടികളെ അണിനിരത്തി 2010 ൽ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് പയ്യ . ഈ ചിത്രത്തിലേക്ക് നായിക റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്…