മഹാരാജ കണ്ട് ഇഷ്ടപ്പെട്ട് സംവിധായകനെ വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ച് ഇളയ ദളപതി വിജയ്| vijay appreciates Maharaja director Nidhilan Swaminadhan
വിജയ് സേതുപതിയുടെ 50-ാം ചിത്രമായി തീയറ്ററിൽ ഇറങ്ങിയ ചിത്രമാണ് മഹാരാജ. ചിത്രം കണ്ട് ഇഷ്ടപ്പെട്ട ദളപതി വിജയ് ചിത്രത്തിൻ്റെ സംവിധായകനായ നിധിലൻ സ്വമിനാധനെ നേരിട്ട് അഭിനദിച്ചിരിക്കുകയാണ്. വിജയ്…