അച്ഛൻ കള്ളനാണെന്ന് പറയുന്നതിനേക്കാൾ അന്തസ്സുണ്ട് ചത്തുവെന്ന് പറയുന്നത്.. ഗണേഷ് കുമാറിനെത്തിതെ വിമർശനവുമായി വിനായകൻ..
ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായ കാര്യമായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിമർശിച്ചുകൊണ്ട് നടൻ വിനായകൻ ഒരു വീഡിയോ പങ്കുവച്ചത്. നടനും എംഎൽഎയുമായ…